കൊടുവള്ളി: എരഞ്ഞിക്കോത്ത് കായങ്ങൽ താമസിക്കുന്ന പി.ടി. അബൂബക്കർ (ചെലവൂർ) നിര്യാതനായി. ഭാര്യമാർ: ആയിഷാബി, പരേതയായ സുബൈദ. മക്കൾ: വഹീദ, മുസ്തഫ, താജുദ്ധീൻ, ജംഷീർ. മരുമക്കൾ: ജബ്ബാർ ചെറുവറ്റ, സലീന പാലായി, ഷബ്ന പെരുമണ്ണ, സുബീന തലപ്പെരുമണ്ണ.