മുക്കം: മണാശ്ശേരി മണാംതൊടികയിൽ മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കോരു. മക്കൾ: രാമകൃഷ്ണൻ (എസ്.ഐ, സി.ആർ.പി.എഫ് ശ്രീനഗർ), പത്മനാഭൻ (ഫോറസ്റ്റ് റെയ്ഞ്ചർ, വനശ്രീ), പ്രേമൻ (ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്), മണി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: മിത്ര, മിനി, സ്മിത, ജിഷ (സിവിൽ കോടതി, കോഴിക്കോട്).