കൊയിലാണ്ടി: പരേതനായ എസ്.എ.കെ. സഖാഫ് തങ്ങളുടെ ഭാര്യ മാർക്കറ്റ് റോഡ് ‘ഹിജ്റ’യിൽ ആയിശാബി സഖാഫ് (80) നിര്യാതയായി. മക്കൾ: അബ്ദുല്ല സഖാഫ്, ജാഫർ സഖാഫ് (റിയാദ്), അഹമ്മദ് സഖാഫ്, ഇസ്ഹാഖ് സഖാഫ് (ഇരുവരും ദുബൈ), പരേതനായ ഹൈദ്രൂസ് സഖാഫ്.