കക്കട്ടിൽ: കൈതച്ചാലിൽ എ.കെ. കുമാരൻ (61) നിര്യാതനായി. ഓട്ടോമൊബൈൽ മെക്കാനിക്കായിരുന്നു. മാതാവ്: മാണി. ഭാര്യ: റീജ. മക്കൾ: അശ്വതി, അഞ്ജലി. മരുമകൻ: സുധീഷ് വളയം. സഹോദരങ്ങൾ: രാജൻ, ഇന്ദിര.