മീനങ്ങാടി: കൊളഗപ്പാറ ആവയൽ ഇലവുംകുടി പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: പൗലോസ്, സാറാമ്മ, മറിയാമ്മ, ലീലാമ്മ, ശലോമി, ബേബി (റവന്യൂ വകുപ്പ്, കൽപറ്റ). മരുമക്കൾ: വത്സ, ബാബു, ഗ്രീഗോറിയോസ്, അജി (ജില്ല കോടതി, കൽപറ്റ), പരേതരായ വർഗീസ്, ഇസഹാക്ക്. സംസ്കാരം ശനിയാഴ്ച 10 ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.