കടമേരി: വള്ളുകണ്ടി അമ്മദ് (68) നിര്യാതനായി. ഭാര്യ: സാറ കൊളത്തൂർ. മക്കൾ: ജൈസൽ, ജസീല, ജംഷാദ്. മരുമക്കൾ: സാബിറ (വടകര), ഫൈസൽ മണങ്ങാട്ട് (അരയാക്കൂൽതാഴ). സഹോദരങ്ങൾ: മൂസ, കുഞ്ഞാമി (കോട്ടപ്പള്ളി), പരേതരായ കുഞ്ഞബ്ദുല്ല, സൂപ്പി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച 8.30ന് കടമേരി ജുമാമസ്ജിദിൽ.