നാദാപുരം: കച്ചേരി കക്കാട്ട് അരവിന്ദൻ (ഹരി) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അശ്വതി, അജയ്. സഹോദരങ്ങൾ: ശശി, കസ്തൂരി, പരേതരായ സുബ്രമണി, അശോകൻ.