കോഴിക്കോട്: മലാപ്പറമ്പ് എ.പി.സി റോഡ് ചാലിൽ പങ്കജാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ കൃഷ്ണൻകുട്ടി. മക്കൾ: പ്രേമരാജൻ, മനോഹരൻ (റിട്ട. പ്രോവിഡൻസ് കോളജ്), നരേന്ദ്രൻ, മനോജ്, ഇന്ദിര, മീരാഭായ്. മരുമക്കൾ: അജിത, ഉഷ (എൽ.ഐ.സി ഡിവിഷനൽ ഓഫിസ്), നിഷ (ചെസ്റ്റ് ഹോസ്പിറ്റൽ), ജയശ്രീ, കുന്നത്തുമ്മൽ അശോകൻ (റിട്ട.ബി.എസ്.എൻ.എൽ), പരേതനായ സുനിൽകുമാർ (റിട്ട. ദേശാഭിമാനി). സഞ്ചയനം ചൊവ്വാഴ്ച.