നാദാപുരം: ഇരിങ്ങണ്ണൂരിലെ പാലപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രേമ, രാജീവൻ, പരേതനായ രാജേഷ്. മരുമക്കൾ: പവിത്രൻ, വിജയി, സുബിഷി. സഹോദരങ്ങൾ: ശാരദ, പരേതരായ നാണു, കുമാരൻ, ചന്ദ്രൻ, മാതു.