അത്തോളി: തലക്കുളത്തൂർ പുത്തൻപീടികയിൽ അബ്ദുല്ലക്കോയ (70) നിര്യാതനായി. ഭാര്യ: മറിയം നടുക്കണ്ടി (നടുവണ്ണൂർ). മകൻ: സുബൈർ. മരുമകൾ: മൈമൂന (പയ്യാനക്കൽ). സഹോദരങ്ങൾ: സൈനബ, പരേതരായ മമ്മത് കോയ, ഉമ്മർകോയ.