വാണിമേൽ: കുളപ്പറമ്പ് ബാലവാടിക്ക് സമീപം മരക്കിഴങ്ങിൽ അന്ത്രു (63) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ഇസ്മയിൽ, ഹാജറ , സഫീറ,അസ്ലം, പരേതയായ നസീറ. മരുമക്കൾ: അഷ്റഫ് വളയം, അലി കുളപ്പറമ്പ്, റാഹില വയനാട്.