കൊടിയത്തൂർ: മാട്ടുമുറി ശ്രീധരൻ (52) നിര്യാതനായി. പിതാവ്: വെള്ളൻ. മാതാവ്: മുത്താച്ചി. ഭാര്യ: മൈമൂന. മക്കൾ: ഫാബിദ് ഷാൻ, ഫബ്സീന. സഹോദരങ്ങൾ: ഗംഗാധരൻ (മാട്ടുമുറി), ലക്ഷ്മി (കൂമ്പാറ),ലീല (മഞ്ചേരി), ബിന്ദു (പുലിക്കയം), ശ്രീജ (അടുവാട്)