അരക്കിണർ: പരേതനായ പുനത്തിൽ ഭാസ്കരന്റെ ഭാര്യ വസന്ത (74) നിര്യാതയായി. മക്കൾ: റീന, ബിനീഷ്, പരേതരായ ജയപ്രകാശ്, പ്രമോദ്. മരുമക്കൾ: ഷേർളി, സുഷിത, ബബിത, പരേതനായ കൃഷ്ണദാസ്. സഞ്ചയനം ചൊവ്വാഴ്ച.