ആയൂർ: മാവിലഴികത്ത് എം.കെ. അലക്സിന്റെ മകൻ റോബിൻ അലക്സ് (42) അമേരിക്കയിലെ അറ്റ്ലാന്റയിൽ നിര്യാതനായി. ഭാര്യ: ലിസ് റോബിൻ. മക്കൾ: റിയ, ഹന്ന, ജിയ. മാതാവ്: എമിലി അലക്സ്. സംസ്കാരം പിന്നീട്.