നീരാവിൽ: എം.എം. നഗർ 171 ഇടയിലവീട്ടിൽ പരേതനായ കൃഷ്ണവൈദ്യന്റെ ഭാര്യ ഗൗരിക്കുട്ടി (92) നിര്യാതയായി. മക്കൾ: ശാന്ത, ശകുന്തള, രഘുനാഥൻ, വിജയൻ, പരേതരായ രമേശൻ, രാജു. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ, സുമംഗല, മഹേശ്വരി, സജിത.