ആയൂർ: മലപ്പേരൂർ പടിഞ്ഞാറ്റിൻകര വീട്ടിൽ സി. മാത്യു (റിട്ട. പോസ്റ്റൽ ഡിപാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: വൽസമ്മ മാത്യു (ചെങ്ങന്നൂർ ആല മാമ്പറ്റ കുടുംബാംഗം). മക്കൾ: ലിജി മാത്യു, ലിനി മാത്യു. മരുമക്കൾ: ഡാനിയേൽ ജോൺ (യു.എ.ഇ), വിനോദ് സാമുവേൽ (യു.എ.ഇ).