ചവറ: മുകുന്ദപുരം കളീലില്‍ വട്ടത്തറ വീട്ടില്‍ (റീന ഭവനം) സി. കുഞ്ഞുകൃഷ്ണപിള്ളയുടെ (റിട്ട. എച്ച്.എം ഹൈസ്കൂള്‍, തേവലക്കര, പട്ടത്താനം സർവിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്) ഭാര്യ സുപ്രഭയമ്മ (72) നിര്യാതയായി. മക്കള്‍: റീന (എസ്.ബി.ഐ, ചവറ), പ്രദീപ് (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ, നൂറനാട് ബ്രാഞ്ച്). മരുമക്കള്‍: പത്മനാഭപിള്ള (ഗവ. കോണ്ട്രാക്ടര്, വേണാട് മീഡിയ ചവറ), ദിവ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.