മയ്യനാട്: പിള്ളവീട്ടിൽ കെ. സത്യദാസിന്റെയും സുശീലയുടെയും മകളും ഡി. അനിലിന്റെ ഭാര്യയുമായ ബിന്ദു (54- പ്രിൻസിപ്പൽ, വനിത പോളിടെക്നിക്, കളമശ്ശേരി) നിര്യാതയായി. മകൾ: ശ്രുതി. സഹോദരങ്ങൾ: ഇന്ദു, പരേതയായ മഞ്ജു.