ശാസ്താംകോട്ട: മനക്കര കോട്ടപ്പുറത്ത് വീട്ടിൽ ഡിക്സൺ (61) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂനിറ്റ് അംഗവും ശാസ്താംകോട്ട എ വൺ ഹോട്ടൽ ഉടമയുമായിരുന്നു. ഭാര്യ: സൂസമ്മ.