താമരക്കുളം: നെടിയാനിക്കൽ ക്ഷേത്ര ജങ്ഷന് സമീപം ‘ദ്വാരക’യിൽ സുരേന്ദ്രൻനായർ (62) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുനിത, സുജിത് (ഒമാൻ). മരുമകൻ: സന്ദീപ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം 15 ന് രാവിലെ എട്ടിന്.