ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് മുരുകാനിവാസിൽ ജി. ബാലകൃഷ്ണപിള്ള (67) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീകുമാർ, ശ്രീലക്ഷ്മി. മരുമക്കൾ: രതീഷ്, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.