ചാത്തന്നൂര്‍: താഴം തെക്ക് വിളപ്പുറം അഖില്‍ നിവാസില്‍ (ചരുവിള വീട്) പരേതനായ ജനാര്‍ദനന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. മക്കള്‍: ബേബി, മനോഹരന്, അനില്‍കുമാര്‍, ബിന്ദു. മരുമക്കള്‍: കവിത, സിന്ധു, സുനില്‍കുമാര്‍, പരേതനായ സോമരാജന്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.