ചവറ: വട്ടത്തറ കൊല്ലേത്ത് വീട്ടില്‍ പരേതനായ ഗോപിനാഥന്‍പിള്ളയുടെ ഭാര്യ രത്നമ്മയമ്മ (80) നിര്യാതയായി. മക്കള്‍: ശിവശങ്കരപ്പിള്ള, പരേതനായ ശോഭനന്പിള്ള, പ്രമോദ്, ബിജു, വിജിമോള്‍, അനില്‍കുമാര്‍. മരുമക്കള്‍: രമാദേവിയമ്മ, ഇന്ദു, അമ്മിണി, ബാബു പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.