പറങ്ങോട്: മലയടി ജ്യോതിഷ് ഭവനിൽ പരേതരായ തങ്കപ്പൻ പണിക്കരുടെയും ചന്ദ്രികയുടെയും മകൻ സതീശൻ (60) മസ്കത്തിൽ നിര്യാതനായി. ഭാര്യ: ജയ (അഗ്രികൾച്ചർ അസിസ്റ്റന്റ് തൊളിക്കോട്). മക്കൾ: മിഥുൻ ജ്യോതി, മേഘ ജ്യോതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.