പാറശ്ശാല: സമുദായപറ്റ് കുഴിവിള വീട്ടിൽ ചെല്ലൻ (82) നിര്യാതനായി. മക്കൾ: എബിൻ, അലക്സ് (പഞ്ചായത്ത് മെംബർ പാറശ്ശാല). മരുമക്കൾ: രാജു (ക്രൈം ബ്രാഞ്ച് എസ്.ഐ, തമിഴ്നാട്) ഐഡ ബ്രൈറ്റ്. പ്രാർഥന തിങ്കളാഴ്ച വൈകുന്നേരം നാലിന്.