പാതിരിപ്പള്ളി: ഇളയംപള്ളിക്കോണം ഗുരുവരത്തിൽ (സാഗര 200) പരേതനായ ശ്രീധരൻനായരുടെ ഭാര്യ ഓമനയമ്മ (88) നിര്യാതയായി. മക്കൾ: വിക്രമൻ നായർ, ഉദയകുമാർ, സുരേഷ് കുമാർ, പ്രേമകുമാർ, ഹരിലാൽ. മരുമക്കൾ: ശ്രീകുമാരി, വത്സലകുമാരി, ബിന്ദു, ഗീത, ലളിതാംബിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.