നെടുമങ്ങാട്: പൂവച്ചൽ ഉണ്ടപ്പാറ മേലെ കൊച്ചുകോണംവീട്ടിൽ പീരുകണ്ണ് (96) നിര്യാതനായി. ഭാര്യ: പീരുമ്മാബീവി. മക്കൾ: സൈനുൽ ആബിദീൻ, അബ്ദുൽ കരീം, ഷാജഹാൻ, ഖദീജ ബീവി, ഐഷാ ബീവി, പാത്തുമ്മ ബീവി. മരുമക്കൾ: സുൽഫത്ത് ബീവി, വത്തുലി, അനീഷ ബീവി, റിയാസ് (ഖത്തർ), നൗഷാദ്, ജാഫർ ഖാൻ.