വെഞ്ഞാറമൂട്: വെമ്പായം കൊഞ്ചിറ പുളിമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് കണ്ണ് (92) നിര്യാതനായി. ഭാര്യ: അസുമാ ബീവി. മക്കള്‍: നാസിമുദ്ദീന്, സുബൈദാ ബീവി, സാജിതാ ബീവി, സലാഹുദ്ദീന്, ലൈലാ ബീവി, ജമീലാ ബീവി, സുല്‍ഫത്ത് ബീവി. മരുമക്കള്‍: ലൈല (റിട്ട.എ.ഇ.ഒ), പരേതനായ ബഷീര്‍, അലിയാരുകുഞ്ഞ്, ഷീബ, അബ്ദുല്‍ അസീസ്, മുഹമ്മദ് ബഷീര്‍, ഹാഷിം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നന്നാട്ടുകാവ് മസ്ജിദ് ഖബര്‍സ്ഥാനില്‍.