വടക്കഞ്ചേരി: കമ്മാന്തറ കാക്കശ്ശേരി പരേതനായ സൈമണിന്റെ ഭാര്യ സാറാമ്മ (81) നിര്യാതയായി. മക്കൾ: ലീന, രാജു, ലാലി, പരേതനായ ഷാജു. മരുമക്കൾ: ശാമു, ജാൻസി, ജെഴ്സൺ, ടിജി.