പയ്യോളി: കാപ്പിരിക്കാട്ടിൽ പ്രേമ (61) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ. മാതാവ്: നാരായണി. മകൾ: ചിഞ്ചു. മരുമകൻ: അനീഷ് (കീഴരിയൂർ). സഹോദരങ്ങൾ: വത്സല, പ്രേമൻ, പ്രമോദ് (അമേരിക്ക), പത്മേഷ്.