ബാലുശ്ശേരി: കിനാലൂർ ഇല്ലത്ത് ഒതയോത്ത് കലന്തന്റെ ഭാര്യ കദീജ (64) നിര്യാതയായി. മക്കൾ: സാജിദ, സീനത്ത്, നുസ്റത്ത്, സജിന. മരുമക്കൾ: ഉസ്മാൻ (അത്തോളി), ശംസുദ്ദീൻ (മേപ്പയൂർ), നിസാർ (മാങ്കാവ്).