വടകര: മാക്കൂൽപീടിക വലിയപറമ്പത്ത് പ്രീന ഗംഗാധരൻ (58) നിര്യാതയായി. പിതാവ്: പരേതനായ കൊടിയിൽ കരുണാകരൻ. മാതാവ്: പരേതയായ ചന്ദ്രമതി. ഭർത്താവ്: അഡ്വ. വി. ഗംഗാധരൻ (റിട്ട. ടെൽക്, അങ്കമാലി). മക്കൾ: പ്രിയഗ, ദിവ്യ. മരുമക്കൾ: ജിജീഷ് ഷണ്മുഖൻ (ദുബൈ), അരുൺ (നെടുമ്പാശ്ശേരി എയർപോർട്ട്). സഹോദരങ്ങൾ: റീജ മുകുന്ദൻ (മയ്യന്നൂർ), ഹരീശൻ (പുതുപ്പണം).