കുറ്റിപ്പുറം: വടക്കേപ്പാട്ട് കളത്തിൽ ഏണാങ്കശേഖരൻ (85) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. മാധ്യമത്തിൽ ആദ്യ കാല പ്രൂഫ് റീഡറായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കല്ലിങ്ങൽ തള്ളശ്ശേരി സാവിത്രി. മക്കൾ: ബിനു, സാബു. മരുമക്കൾ: ജനാർദനൻ, മഞ്ജുള.