കൽപകഞ്ചേരി: അതിരുമട കാപ്പാട്ട് അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: ഷഹീന. മക്കൾ: മുഹമ്മദ് ഫർഷിദ് (സൗദി), ഫാസിയ (ദുബൈ). മരുമക്കൾ: ബൽസം പട്ടർകടവൻ, അനീഷ് മുണ്ടശേരി (ദുബൈ).