കിണാശ്ശേരി: മുൻകാല കാലിച്ചാക്ക് വ്യാപാരി കെ. മൊയ്തീൻകോയയുടെ മകൻ കെ. ഫിറോസ് (44) കുറ്റിയിൽതാഴം പുനത്തിൽപറമ്പ് വസതിയിൽ നിര്യാതനായി. ദീർഘകാലം മക്കയിലായിരുന്നു. രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: പുത്തൻവീട്ടിൽ കച്ചീബി. മകൾ: ഷെയ്ഖ ഫറ. സഹോദരങ്ങൾ: സക്കീന, സീനത്ത്, സാദിഖ് ദുബൈ, നജ്മുന്നീസ.