ആതവനാട്: മാമരത്ത് ബാലകൃഷ്ണൻ (അപ്പുണ്ണി -61) നിര്യാതനായി. ഭാര്യ: സുജാത (ഐ.സി.ഡി.എസ് ചെയർപേഴ്സൻ). മക്കൾ: അമ്പിളി (അധ്യാപിക, ജി.എൽ.പി.എസ് കടുക്കാംകുന്ന്, പാലക്കാട്), അശ്വതി, അശോകൻ (ഒമാൻ). മരുമക്കൾ: അരുൺ (മിൽമ, മലമ്പുഴ), പ്രസാദ് (ഒമാൻ).