ചങ്ങരംകുളം: കപ്പൂർ അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് പള്ളങ്ങാട്ട്ചിറയിൽ താമസിക്കുന്ന കുറുവങ്ങാട്ട് പുത്തൻവീട്ടിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിജു, ദിനേഷ്, രതീഷ്, ദീപ. മരുമക്കൾ: സന്തോഷ്, അമ്മു.