തിരൂര്‍: പച്ചാട്ടിരി അച്ചൂര് പരേതനായ വേലു ചെട്ടിയാരുടെ മകന് ഗണപതി (58) നിര്യാതനായി. ഭാര്യ: ഉഷ. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്, ചന്ദ്രന്, ബാലന്, രാജന്, പ്രഭാകരന്, രാധാകൃഷ്ണന്.