പരപ്പനങ്ങാടി: സദ്ദാം ബീച്ചിലെ ചെറുപുരക്കൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഖദീജ, ഫാത്തിമ ബീവി, സാറാമോൾ, സലാം, മുഹമ്മദ്, അശ്റഫ്, ഇസ്മായിൽ. മരുമക്കൾ: യാഹു, റസാഖ്.