വേങ്ങര: പറപ്പൂർ ഇല്ലിപ്പുലാക്കൽ അഞ്ചുകണ്ടൻ പാറമ്മൽ ആലിയുടെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുസ്സലാം, മുജീബ് റഹ്മാൻ, നദീറ, സുഹ്റ, ഹാജറ. മരുമക്കൾ: സൈദലവി, മൊയ്തീൻ കുട്ടി, സഫിയ, സാബിറ, ഹബീബ, പരേതനായ കരീം.