വെങ്ങാട്: പാറക്കൽ മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: നാസർ, മറിയ. മരുമക്കൾ: സൈതാലിക്കുട്ടി ഇരുമ്പിളിയം, സാബിറ കോട്ടപ്പുറം. സഹോദരൻ: സൈനുദ്ദീൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കരുപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.