തുവ്വൂർ: നീലാഞ്ചേരി കുണ്ട്ലാംപാടത്തെ മണ്ണൂർക്കര മുഹമ്മദിന്റെ ഭാര്യ സലീന (45) നിര്യാതയായി. മക്കൾ: റാഷിദ, മുർഷിദ, ഇർഷാദ്, തഹ്ദീല. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് നീലാഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.