കോടാലി: ചെമ്പുചിറ മുണ്ടക്കല്‍ ശങ്കരന് (87) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: സുജാത, അശോകന്, സുധീഷ്കുമാര്‍. മരുമക്കള്‍: സത്യന്, റീജ.