മനക്കൊടി: അംബേദ്കർ കലാസമിതിക്കു സമീപം തട്ടുപറമ്പിൽ അയ്യപ്പന്റെ ഭാര്യ സുലോചന (88) നിര്യാതയായി. മകൻ: ചന്ദ്രൻ. മരുമകൾ: ശ്രീദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 7.30ന് വടൂക്കര ശ്മശാനത്തിൽ.