കുന്ദമംഗലം: കാരന്തൂർ പടാളിയിൽ പവറൂട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: ആയിഷബി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാധ്യമം മുൻ ലേഖകൻ), അബ്ദുൽ മജീദ്, പടാളിയിൽ ബഷീർ (മുൻ മെംബർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്), റംല. മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ (ചെറുവറ്റ), സൈനബ, റൈഹാനത്ത്, ജസീല (മെംബർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) സഹോദരങ്ങൾ: പാത്തുമ്മയ് (പതിമംഗലം), ആയിശബി (പയമ്പ്ര).