അയ്യന്തോൾ: ലത വിഹാറിൽ കെ.എൻ. കൃഷ്ണൻകുട്ടി (81) നിര്യാതനായി. തൃശൂർ പോളി ക്ലിനിക്കിലെ ജീവനക്കാരനും ഓഹരിയുടമയുമായിരുന്നു. മക്കൾ: ശ്രീലത, ശ്രീകുമാർ (കോവിലകം ഹോട്ടൽ). മരുമക്കൾ: രഘു (സിന്തൈറ്റ് ഗ്രൂപ്), സിമി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.