ഗോവിന്ദപുരം: കാഞ്ഞോളി വത്സൻ (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുചിത്ര, ദിവ്യ, ദിലീപ് (ആർക്കിടെക്റ്റ്). മരുമക്കൾ: സുരേഷ് ബാബു, രമേഷ് ടി.ടി, ധനുഷ. സഹോദരങ്ങൾ: രമണി, ശാന്താദേവി, ശശിധരൻ (റിട്ട. അഗ്രികൾച്ചറൽ ബാങ്ക്), പരേതനായ ജയരാജൻ (കെ.എസ്.ഇ.ബി). സഞ്ചയനം ബുധനാഴ്ച.