പാവറട്ടി: പരേതനായ കുത്തൂര്‍ ജോസഫ് മാസ്റ്ററുടെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. മക്കള്‍: ജോണ്സന്, റാഫേല്‍, റോസിലി, ആനി, ആന്റണി, റീജ മെറിറ്റ്, സെബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്ര സെമിത്തേരിയില്‍.