ഇരിങ്ങാലക്കുട: പുന്നേലിപറമ്പില്‍ പരേതനായ കുഞ്ഞിവര്ക്കിയുടെ ഭാര്യ ഏല്യക്കുട്ടി (93) നിര്യാതയായി. മക്കള്‍: ആനി, മേരി, എമിലി, ലിസി, വിന്‍സെന്റ്, രാജു. മരുമക്കള്‍: വര്‍ഗീസ്, ആലീസ്, ലീന പരേതരായ തോമാസ്, ജോണ്‍, ജോര്‍ജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.