ആലപ്പുഴ: ആശ്രമം വാർഡ് കണ്ടത്തിൽപറമ്പിൽ അബ്ദുൽ റഹീം (അബുക്കുട്ടി -70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സജ്ന, സമീർ, സജീർ, സഹീർ. മരുമക്കൾ : നുജൂം, സജ്ന, ഫാത്തിമ, ഹഫ്സ.